ഐ.പി.എൽ ടീമിന്റെ ഐക്കണായതിൽ ഭിന്ന താത്പര്യവിഷയം ഉണ്ടായതിന് കാരണം ബി.സി.സി.ഐയുടെ പിടിപ്പുകേടാണ്. ഐ.പി.എൽ തുടങ്ങിയതുമുതൽ ഞാൻ മുംബയ് ഇന്ത്യൻസിന്റെ ഭാഗമാണ്. 2015ൽ എന്നെ ബി.സി.സി.ഐ ഉപദേശക സമിതിയിൽ അംഗമാക്കുമ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടാത്ത ബി.സി.സി.ഐ ഇപ്പോൾ നോട്ടീസയച്ചിരിക്കുന്നതിൽ എന്തർത്ഥമാണുള്ളത്?
- സച്ചിൻ ടെൻഡുൽക്കർ