ഹാലിബർട്ടൺ
കുവൈറ്റിലെ ഹാലി ബർട്ടണിൽ നിരവധി ഒഴിവ്. സർവീസ് ഓപ്പറേറ്റർ, ഫീൽഡ് സർവീസ് റെപ്., സർവീസ് സൂപ്പർവൈസർ, സീനിയർ അഡ്മിനിസ്ട്രേറ്റീവ് സ്പെഷ്യലിസ്റ്റ്, പ്രൊജക്ട് മാനോജർ, സർവീസ് പ്ളാനർ, ഇലക്ട്രിക്കൽ/മെക്കാനിക്കൽ ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: https://www.halliburton.com/. വിശദവിവരങ്ങൾക്ക്: jobsindubaie.com.
അൽ അൻസാരി എക്സ്ചേഞ്ച്
ദുബായിലെ അൽഅൻസാരി എക്സ്ചേഞ്ചിൽ കൗണ്ടർ സ്റ്റാഫ് , കസ്റ്റമർ സർവീസ് സ്റ്റാഫ്, എച്ച് ആർ ഓഫീസർ തസ്തികകളിൽ ഒഴിവ്. ബിരുദധാരികൾക്ക് അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ്: alansariexchange.com. കമ്പനിവെബ്സൈറ്റിന്റെ കരിയർ വിൻഡോയിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക്: gulfjobvacancy.com
ചാൽഹൗബ് ഗ്രൂപ്പ്
കുവൈറ്റിലെ ചാൽഹൗബ് ഗ്രൂപ്പ് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസോസിയേറ്റ് അക്കൗണ്ടന്റ്, എച്ച് ആർ അഡ്മിനിസ്ട്രേറ്റർ, ഗ്രാഫിക് ഡിസൈൻ ഇന്റേൺ, സീനിയർ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, സോഷ്യൽ മീഡിയ മാനേജർ, ജൂനിയർ ഫിനാൻഷ്യൽ അനലിസ്റ്റ്, ഫിനാൻഷ്യൽ കൺട്രോളർ, പർച്ചേസ് അഡ്മിനിസ്ട്രേറ്രീവ് ഓഫീസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:
www.chalhoubgroup.com/വിശദവിവരങ്ങൾക്ക്: gulfjobvacancy.com
ജുമ അൽ മജീദ് ഗ്രൂപ്പ്
ദുബായിലെ ജുമാഅൽമജീദ് ഗ്രൂപ്പ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ ഇൻവെന്ററി അനലിസ്റ്റ്, പ്രൊക്യുർമെന്റ് ആൻഡ് കോൺട്രാക്ട് മാനേജർ, സെയിൽസ് സൂപ്പർവൈസർ, ജൂനനിയർ കാർഗോ ഓഫീസർ, പെയിന്റർ, പർച്ചേസ് റെപ്, സിവിൽ എൻജിനീയർ, ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്ര്:https://www.al-majid.com//വിശദവിവരങ്ങൾക്ക്:
omanjobvacancy.com
എയ്കോം
ദുബായിലെ എയ്കോം കമ്പനി നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ലാൻഡ് സർവേയർ, ബ്രിഡ്ജ് എൻജിനീയർ, മെറ്റീരിയൽ ഇൻസ്പെക്ടർ, ബിഡ് മാനേജർ, സീനിയർ അസോസിയേറ്റ് ആർക്കിടെക്ട്, പ്രിൻസിപ്പൽ ട്രാൻസ്പോർട്ട് പ്ളാനർ, ടെക്നിക്കൽ ഡയറക്ടർ, സീനിയർ റെസിഡന്റ് എൻജിനീയർ, അസിസ്റ്റന്റ് റെസിഡന്റ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്ര്:
https://www.aecom.com/ വിശദവിവരങ്ങൾക്ക്: omanjobvacancy.com
മദർ കെയർ
ഒമാനിലെ മദർകെയർ കസ്റ്രമർ സർവീസ് അഡ്വൈസർ, അസിസ്റ്റന്റ് ഡിസൈനർ , റീട്ടെയിൽ റിക്രൂട്ടർ,സെയിൽസ് ഫ്ളോർ മാനേജർ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്ര്:https://www.mothercare.com/വിശദവിവരങ്ങൾക്ക്: omanjobvacancy.com
കെല്ലോംഗ് ബ്രൗൺ ആൻഡ് റൂട്ട്
കുവൈറ്റ് കെല്ലോംഗ് ബ്രൗൺ ആൻഡ് റൂട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. മോട്ടോർ ട്രാൻസ്പോർട്ട് മെക്കാനിക്, മെയിന്റനൻസ് ട്രേഡ് ഹെൽപ്പർ, ജനറേറ്റർ മെക്കാനിക്, കമ്മ്യൂണിക്കേഷൻ ടെക്നീഷ്യൻ, സപ്ളൈ ടെക്നീഷ്യൻ, എൻജിനീയർ എക്വിപ്മെന്റ് മെക്കാനിക്, മെയിന്റനൻസ് മാനേജർ, നെറ്റ്വർക്ക് എൻജിനീയർ, ഒപ്റ്റിക്സ് ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്:https://kbrwyle.jobs. വിശദവിവരങ്ങൾക്ക്: /jobsindubaie.com.
ബിൻ ദസ്മൽ ഗ്രൂപ്പ്
ദുബായിലെ ബിൻ ദസ്മൽ ഗ്രൂപ്പ് നിരവധി തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സെയിൽസ് എൻജിനീയർ, സെയിൽസ് മാനേജർ, സർവീസ് എൻജിനീയർ, പ്രൊഡക്ഷൻ സൂപ്പർവൈസർ, പ്രൊഡക്ഷൻ മാനേജർ, പ്രോജക്ട് മാനേജർ, സെയിൽസ് എൻജിനീയർ, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്, സെയിൽസ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്ര്:www.bindasmal.com. വിശദവിവരങ്ങൾക്ക്:jobsindubaie.com
ഗൾഫ് ബാങ്ക് കുവൈറ്റ്
കുവൈറ്റിലെ ഗൾഫ് ബാങ്ക് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കോപ്പി റൈറ്റർ മാർക്കറ്റിംഗ്, എക്സിക്യൂട്ടീവ് മാനേജർ, കംപ്യൂട്ടർ ഓപ്പറേറ്റർ, സീനിയർ മാനേജർ, കമ്മ്യൂണിക്കേഷൻ ഓഫീസർ, ഐടി മിഡിൽവേർ ഇന്റഗ്രേഷൻ മാനേജർ, സിസ്റ്റം ടെസ്റ്റ് സീനിയർ മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ:കമ്പനിവെബ്സൈറ്ര്: https://www.e-gulfbank.com
വിശദവിവരങ്ങൾക്ക്:gulfjobvacancy.com
റെയ്ത്തോൺ
ദുബായിലെ റെയ്ത്തോൺ കമ്പനിയിൽ ഫീൽഡ് എൻജിനീയർ, അഡ്മിനിസ്ട്രേറ്റീവ് അസോസിയേറ്റ് തുടങ്ങിയ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കമ്പനിവെബ്സൈറ്റ്: https://www.raytheon.com. വിശദവിവരങ്ങൾക്ക് : omanjobvacancy.com.
സ്പാർക്ക് മെയിന്റനൻസ്
അബുദാബിയിലെ സ്പാർക്ക് മെയിന്റനൻസ് വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സൂപ്പർവൈസർ, ഡെവലപ്മെന്റ് എൻജിനീയർ, പൈപ്പിംഗ് എൻജിനീയർ, പ്രോജക്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : https://www.sparkmos.com.വിശദവിവരങ്ങൾക്ക്: jobsindubaie.com
ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ
ദുബായിലെ ഫെസിലിറ്റി മാനേജ്മെന്റ് കമ്പനിയിൽ ക്ളീനർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
100 ഒഴിവുകളുണ്ട്. പ്രായം : 20 - 30. സൗജന്യ താമസം , ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭിക്കും. കോഴിക്കോട് വച്ച് മേയ് 8 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിശദവിവരങ്ങൾക്ക് : thozhilnedam.com എന്ന വെബ്സൈറ്ര് കാണുക.
മറീന മാൾ
യുഎഇ മറീന മാൾ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കാഷ്യ|ർ, സെയിൽസ് മാൻ, എസി ടെക്നീഷ്യൻ, വേർഹൗസ് മാനേജർ, ഇലക്ട്രീഷ്യൻ, ഡ്രൈവർ എന്നീ തസ്തികകളിലാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.marinamall.ae/. അപേക്ഷിക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ careers@marinamall.ae എന്ന മെയിലിലേക്ക് അയക്കണം.വിശദവിവരങ്ങൾക്ക്: omanjobvacancy.com
എമറാടെക്
ദുബായിലെ എമറാടെക് (ടെക്നോളജി കമ്പനി) വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫുൾസ്റ്റാക്ക് ഡെവലപ്പർ, കസ്റ്റമർ സപ്പോർട്ട്, ഐടി സപ്പോർട്ട്, നെറ്റ്വർക്ക് സെക്യൂരിറ്റി, പ്രോജക്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : https://www.emaratech.ae/
വിശദവിവരങ്ങൾക്ക്: omanjobvacancy.com.
ഡി.എച്ച്.എൽ കൊറിയർ കമ്പനി
ഡിഎച്ച് എൽ കൊറിയർ കമ്പനിയിൽ ധാരാളം ഒഴിവുകൾ.പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം .പ്രോഡക്ട് മാനേജർ, ഓപ്പറേഷൻ മാനേജർ, ടവർ ഓപ്പറേഷൻ മാനേജർ, ഓപ്പറേഷൻ സ്പെഷ്യലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://www.dhl.co.in/en/express.html . വിശദവിവരങ്ങൾക്ക്. omanjobvacancy.com