gk

1. ഇ​ന്ത്യ​യി​ലെ ഔ​ദ്യോ​ഗിക ഭാ​ഷ?
ഹി​ന്ദി
2. ഇ​ന്ത്യ​യിൽ ഭ​ര​ണ​ഘ​ടന അം​ഗീ​ക​രി​ച്ച ഭാ​ഷ​ക​ളു​ടെ എ​ണ്ണം ?
22
3. ഇം​ഗ്ളീ​ഷ് ഔ​ദ്യോ​ഗിക ഭാ​ഷ​യായ ഇ​ന്ത്യൻ സം​സ്ഥാ​നം?
നാ​ഗാ​ലാൻ​ഡ്
4. ദ്രാ​വിഡ ഭാ​ഷ​ക​ളിൽ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള ഭാ​ഷ?
ത​മി​ഴ്
5. ദ്രാ​വിഡ ഭാ​ഷ​ക​ളിൽ അ​വ​സാ​നം രൂ​പ​പ്പെ​ട്ട ഭാ​ഷ?
മ​ല​യാ​ളം
6. അ​വ​സാ​ന​മാ​യി ശ്രേ​ഷ്ഠ പ​ദ​വി ല​ഭി​ച്ച ഭാ​ഷ?
ഒ​ഡിയ
7. ഘാ​സി, ഗാ​രോ ഭാ​ഷ​കൾ സം​സാ​രി​ക്കു​ന്ന​ത്?
മേ​ഘാ​ല​യ​യിൽ
8. ജെ​സ​രി, മ​ഹൽ എ​ന്നീ ഭാ​ഷ​കൾ സം​സാ​രി​ക്കു​ന്ന​ത്?
ലക്ഷദ്വീപിൽ
9. ക്വി​റ്റ് ഇ​ന്ത്യാ പ്ര​മേ​യം
അ​വ​ത​രി​പ്പി​ച്ച​ത്?
നെ​ഹ്റു
10. ക്വി​റ്റ് ഇ​ന്ത്യാ പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ച​ത്?
1942 ആ​ഗ​സ്റ്റ് 9​ന്
11. ക്വി​റ്റ് ഇ​ന്ത്യാ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന സ​മ​യ​ത്തെ കോൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ്?
മൗ​ലാ​നാ അ​ബ്ദുൾ
ക​ലാം ആ​സാ​ദ്
12. ക്രി​പ്സ് മി​ഷൻ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്?
1942 മാർ​ച്ച് 22​ന്
13. ക്രി​പ്സ് മി​ഷൻ ഇ​ന്ത്യ​യിൽ നി​ന്നും മ​ട​ങ്ങി​യ​ത്?
1942 ഏ​പ്രിൽ 12​ന്
14. ക്വി​റ്റ് ഇ​ന്ത്യാ സ​മ​ര​ത്തിൽ നി​ന്ന് വി​ട്ടു​നി​ന്ന പ്ര​ധാന ക​ക്ഷി?
മു​സ്ളിം​ലീ​ഗ്
15. റി​സർ​വ് ബാ​ങ്ക് രൂ​പീ​കൃ​ത​മായ വർ​ഷം?
1935
16. കേ​ര​ള​ത്തിൽ റി​സർ​വ് ബാ​ങ്കി​ന്റെ ആ​സ്ഥാ​നം?
തി​രു​വ​ന​ന്ത​പു​രം
17. അ​ന്താ​രാ​ഷ്ട്ര നാ​ണ​യ​നി​ധി​യിൽ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്?
റി​സർ​വ് ബാ​ങ്ക്
18. റി​സർ​വ് ബാ​ങ്ക് രൂ​പീ​ക​രി​ക്കാൻ ശു​പാർശ ചെ​യ്ത ക​മ്മി​ഷൻ?
ഹിൽ​ട്ടൺ യ​ങ്
ക​മ്മി​ഷൻ
19. ഇ​ന്ത്യ​ക്കാ​ര​നായ ആ​ദ്യ റി​സർ​വ് ബാ​ങ്ക് ഗ​വർ​ണർ?
സി.​ഡി. ദേ​ശ്‌​മു​ഖ്
20. ഇ​ന്ത്യ​യിൽ ദേ​ശ​സാ​ത്ക​രി​ക്ക​പ്പെ​ട്ട ആ​ദ്യ ബാ​ങ്ക് ?
ആർ.​ബി.ഐ
21. റി​സർ​വ് ബാ​ങ്ക് സാ​മ്പ​ത്തിക കാ​ര്യ​ങ്ങ​ളിൽ മേൽ​നോ​ട്ടം വ​ഹി​ക്കാ​ത്ത സം​സ്ഥാ​നം?
ജ​മ്മു​കാ​ശ്മീർ
22. ദേ​ശീയ മ​നു​ഷ്യാ​വ​കാശ ക​മ്മി​ഷൻ സ്ഥാ​പി​ത​മാ​യ​ത്?
1993 സെ​പ്തം​ബർ 28
23. ദേ​ശീയ മ​നു​ഷ്യാ​വ​കാശ ക​മ്മി​ഷ​നെ നി​യ​മി​ക്കു​ന്ന​ത്?
രാ​ഷ്ട്ര​പ​തി
24. ദേ​ശീയ മ​നു​ഷ്യാ​വ​കാശ ക​മ്മി​ഷ​നി​ലെ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം?
5