ലണ്ടൻ: ഫെഡറൽ ബാങ്ക് മുൻ എക്‌സിക്യൂട്ടീവ് ഡയറക്ർടർ ഏടത്തുരുത്തി കൊല്ലാറ വീട്ടിൽ കെ.എസ് ഹർഷന്റെ ഭാര്യ സുമ (55) ലണ്ടനിൽ അന്തരിച്ചു. ലണ്ടനിലെ പ്രമുഖ സംഘടന ആയ കലയുടെ മുൻ പ്രസിഡന്റ്ര് വേണു പ്രഭാകരന്റെ സഹോദരിയാണ് സുമ. മറ്റു സഹോദരങ്ങൾ: പ്രൊഫ രമ, ഡോ ഗോപീ കൃഷ്ണൻ. മക്കൾ: നന്ദകുമാർ (സ്വിറ്റ്സർലാന്റ്), ജയഹരി (ലക്സംബർഗ്) മരുമകൾ: എലീന.
സംസ്‌കാരം വ്യാഴാഴ്ച മേയ് 9 രാവിലെ 9.15 നു സിറ്റി ഓഫ് ലണ്ടൻ സെമിട്രി & ക്രിമറ്റൊറിയത്തിൽ (E12 5DQ) നടക്കും