അശ്വതി: കാര്യവിജയം, അനാരോഗ്യം.
ഭരണി: കർമ്മമേഖലയിൽ തടസം, അഭിമാനക്ഷതം.
കാർത്തിക: സഞ്ചാരം, അമിതധനവ്യയം.
രോഹിണി: അനാരോഗ്യം, വിരഹദുഃഖം, കാര്യതടസം.
മകയിരം: കാര്യവിജയം, ധനാഗമനം.
തിരുവാതിര: തൊഴിൽ മേഖലയിൽ പുരോഗതി, മാനസിക സുഖം ലഭിക്കും.
പുണർതം: കാര്യതടസം, ധനവ്യയം .
പൂയം: ശുഭചിന്ത ഉടലെടുക്കാം, മാനഹാനി.
ആയില്യം: ബുദ്ധിക്ക് ഉണർവ് ഉണ്ടാകാം, പാഴ്ചെലവ് വർദ്ധിക്കും.
മകം: ധനനഷ്ടം, യാത്രാക്ളേശം.
പൂരം: ധനം സമ്പാദിക്കും, വിദ്യാമേഖലകളിൽ കഠിന പ്രയത്നം .
ഉത്രം: അപകടസാദ്ധ്യത, വാക്കുതർക്കങ്ങൾ .
അത്തം: സ്ഥാനലാഭം, ദാമ്പത്യസൗഖ്യം.
ചിത്തിര: ഐശ്വര്യം വർദ്ധിക്കും, തൊഴിൽ മേഖല ലാഭകരമായി തുടരും.
ചോതി: ധനലാഭം, സ്വത്തുക്കൾ ലഭിക്കും.
വിശാഖം: ധനനേട്ടം, അബദ്ധങ്ങൾ മൂലം കാര്യങ്ങൾ തടസപ്പെടും.
അനിഴം: ഈശ്വരാധീനം വർദ്ധിക്കും. ഭാഗ്യാനുഭവം.
തൃക്കേട്ട: അഭിഷ്ടലാഭം, ശാരീരിക സുഖം അനുഭവപ്പെടാം.
മൂലം: ധനവ്യയം, യാത്രാക്ളേശം.
പൂരാടം: കാര്യതടസം ഉണ്ടാകാം. ധനപരമായ വരവിന് ശ്രമങ്ങൾ ഏൽക്കും,
ഉത്രാടം: അമിതഭയം, പുതിയ ആഭരണങ്ങൾ .
തിരുവോണം: കഠിനമായ മാനസിക വിഷമം, അബദ്ധ സംസർഗ്ഗം, ബന്ധുഗുണം, ധനവരവ്.
അവിട്ടം: യാത്രകൾ വേണ്ടിവരും,മാനസിക പിരിമുറുക്കം .
ചതയം: കാര്യവിജയം, അംഗീകാരം, തൊഴിൽ പുരോഗതി, വിദ്യാതി കാര്യങ്ങളിൽ ഉന്നത വിജയം.
പൂരുരുട്ടാതി: ധനലാഭം, കാര്യവിജയം, പൊതുജന അംഗീകാരം, കർമ്മ മേഖലയിൽ തടസം നേരിടാം.
ഉത്തൃട്ടാതി: സ്ഥാനക്കയറ്റം ഉണ്ടാകാം. ധനപരമായി ഉയർച്ച, ശത്രുക്ഷയം, ആരോഗ്യം തൃപ്തികരമായിരിക്കും.
രേവതി: വസ്ത്രലാഭം, ഇഷ്ടകാര്യലബ്ധി, പൊതു കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കും. സാമ്പത്തിക നേട്ടം.