ksrtc

തി​രു​വ​ന​ന്ത​പു​രം​:​ ​തി​രു​വ​ന​ന്ത​പു​രം​ ​-​ ​തൃ​ശൂ​ർ​ ​റൂ​ട്ടി​ലോ​ടു​ന്ന​ ​സൂ​പ്പ​ർ​ഫാ​സ്റ്റ‌്‌‌ ​ബ​സു​ക​ളു​ടെ​ ​സ​മ​യം​ ​ക്രീ​മീ​ക​രി​ച്ച് ​ചെ​യി​ൻ​ ​സ​ർ​വീ​സു​ക​ളാ​ക്കാ​നു​ള്ള​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​തീ​രു​മാ​നം​ ​ഇ​ന്ന് ​അ​ർ​ദ്ധ​രാ​ത്രി​ ​മു​ത​ൽ​ ​ന​ട​പ്പി​ലാ​കും. 15​ ​മി​നി​ട്ട് ​ഇ​ട​വേ​ള​യി​ൽ​ ​എ​ൻ.​എ​ച്ച്.​ ​വ​ഴി​യും​ ​എം.​സി.​ ​റോ​ഡ് ​വ​ഴി​യും​ ​ക്ര​മീ​ക​രി​ച്ചാ​ണ്​ ​സ​ർ​വീ​സു​ക​ൾ​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ ​സൂ​പ്പ​ർ​ഫാ​സ്റ്റ് ​ചെ​യി​ൻ​ ​സ​ർ​വീ​സ് ​ഇ​ത് ​ആ​ദ്യ​മാ​ണ്.​ ​


തി​രു​വ​ന​ന്ത​പു​രം​ തൃ​ശൂ​ർ​ ​റൂ​ട്ടി​ൽ​ ​ഇ​രു​ ​ദി​ശ​ക​ളി​ലേ​ക്കും​ ​എ​ല്ലാ​ 15​ ​മി​നി​ട്ടി​ലും​ 24​ ​മ​ണി​ക്കൂ​റും​ ​ല​ഭ്യ​മാ​കു​ന്ന​ ​വി​ധ​ത്തി​ൽ​ ​സൂ​പ്പ​ർ​ഫാ​സ്റ്റ് ​സ​ർ​വീ​സു​ക​ൾ​ ​ഉ​ണ്ടാ​യി​രി​ക്കും.​ ​ജ​ന​പ്രി​യ​മാ​യി​രു​ന്ന​ ​പ​ല​ ​സ​ർ​വീ​സു​ക​ളു​ടെ​യും​ ​സ​മ​യ​ക്ര​മം​ ​പ​ര​മാ​വ​ധി​ ​സം​ര​ക്ഷി​ച്ചു​ ​കൊ​ണ്ടാ​ണ് ​ഈ​ ​ക്ര​മീ​ക​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ദീ​ർ​ഘ​ദൂ​ര​ ​യാ​ത്ര​ക്കാ​രു​ള്ള​ ​തി​രു​വ​ന​ന്ത​പു​രം​ ​തൃ​ശൂ​ർ​ ​റൂ​ട്ടി​ൽ​ ​കൃ​ത്യ​മാ​യ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​സൂ​പ്പ​ർ​ഫാ​സ്റ്റ് ​സ​ർ​വീ​സു​ക​ൾ​ ​ല​ഭ്യ​മാ​കു​ന്ന​ത് ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​ദീ​ർ​ഘ​ദൂ​ര​ ​യാ​ത്ര​ക്കാ​ർ​ക്ക് ​വ​ള​രെ​യ​ധി​കം​ ​സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് ​ക​രു​തു​ന്ന​ത് ​എ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​എം.​ഡി​ ​എം.​ ​പി.​ ​ദി​നേ​ശ് ​പ​റ​ഞ്ഞു.


ഒ​രേ​സ​മ​യം​ ​ത​ന്നെ​ ​മൂ​ന്ന് ​നാ​ല് ​ബ​സു​ക​ൾ​ ​ഒ​രു​മി​ച്ച് ​ക​ട​ന്നു​പോ​കു​ന്ന​തും​ ​തു​ട​ർ​ന്ന് ​മ​ണി​ക്കൂ​റു​ക​ളോ​ളം​ ​സ​ർ​വീ​സു​ക​ൾ​ ​ല​ഭ്യ​മ​ല്ലാ​തി​രി​ക്കു​ന്ന​തും​ ​ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ ​തു​ട​ർ​ന്നാ​ണ് ​ഈ​ ​തീ​രു​മാ​ന​മെ​ന്നാ​ണ് ​വാ​ർ​ത്താ​കു​റി​പ്പി​ൽ​ ​പ​റ​യു​ന്ന​ത്.​ ​സ​ർ​വീ​സ് ​കാ​ര്യ​ക്ഷ​മമാ​ക്കു​ന്ന​തി​ന് ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഡി​പ്പോ​ക​ളി​ൽ​ 24​​മ​ണി​ക്കൂ​റും​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​യും​ ​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.


സം​ശ​യ​ങ്ങ​ൾ​ക്ക്:​ ​ഫോ​ൺ​ ​-​ 7025041205,​ 8129562972.
വാ​ട്സ് ​ആ​പ്പ് ​ന​മ്പ​ർ​:​ 8129562972.
ക​ൺ​ട്രോ​ൾ​ ​റൂം​ ​:​ 047​-12463799,​ 9447071021.
സീ​റ്റു​ക​ൾ​ ​റി​സ​ർ​വ് ​ചെ​യ്യാ​ൻ​ ​w​w​w.​o​n​l​i​n​e.​k​e​r​a​l​à​r​t​c.​c​om