gurumargam

അഹിംസാവ്രതം ശീലിക്കുന്നതു വളരെ നല്ലതാണ്. മാംസഭക്ഷണം ഉപേക്ഷിച്ചു കൊണ്ടുള്ള അഹിംസാവ്രതം അതിലും എത്രയോ മെച്ചം. സത്യം കാണാൻ കൊതിക്കുന്നവർ എല്ലാ മതങ്ങളുടെയും സാരാംശം അഹിംസയാണെന്ന് ചിന്തിച്ചറിയേണ്ടതാണ്.