ആദ്യം കുരുക്ക് മാറട്ടെ എന്നിട്ട് വണ്ടിയിൽ കയറാം...നിർമ്മാണത്തിലെ അപാകതയെതുടർന്ന് പാലാരിവട്ടം മേല്പാലം അടച്ചതോടെ ദേശിയ പാതയിലെ ഗതാഗതകുരുക്കിൽപ്പെട്ട ബൈക്ക് യാത്രക്കാരൻ ശക്തമായ ചൂട് കാരണം കരുക്ക് മാറുന്നത് വരെ ബൈക്ക് റോഡിൽ വച്ചശേഷം പാലത്തിലെ തണലിൽ നിൽക്കുന്നു