ss

തിരുവനന്തപുരം: മുടവൻമുകൾ സൗത്ത് റോഡ് ടി.സി. 19/613 ൽ പരേതനായ സുകുമാരൻ നാടാരുടെ മകൻ ജലജകുമാർ (54- അസി. സബ്ഇൻസ്‌പെക്ടർ, കൺട്രോൾ റൂം) നിര്യാതനായി. മാതാവ്: സരോജിനി. ഭാര്യ: ആർ.ആർ.ബിന്ദു. മക്കൾ: ജെ.ബി. ശരത്ത് നാരായണൻ, ജെ.ബി. സൂര്യ നാരായണൻ. സംസ്‌കാരം ഇന്ന് രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിൽ.