gurumargam-

മനുഷ്യനെ ആത്മസാക്ഷാത്‌കാരത്തിന് സഹായിക്കുന്നതെന്തോ അതാണ് ധർമ്മം. ധർമ്മങ്ങളിൽ വച്ചേറ്റവും വലുതാണ് അഹിംസ. ശാരീരികമായി കൊല്ലാതിരിക്കൽ മാത്രമല്ല അഹിംസ.