തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട വോട്ടെടുപ്പിൽ ഉത്തർപ്രദേശിലെ പലയിടങ്ങളിലും കോൺഗ്രസ് ബൂത്തുപിടിച്ചെന്ന പേരിൽ അമേത്തിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി പുറത്തിറക്കിയ വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇത് സംബന്ധിച്ച തെളിവുകൾ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനും വിസമ്മതിച്ചു. എന്നാൽ ഇക്കാര്യത്തിൽ വി.ടി.ബൽറാം എം.എൽ.എ നടത്തിയ പ്രസ്‌താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. സ്മൃതി ഇറാനിയുടെ വ്യാജ വീഡിയോ തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചുവെന്നും എന്തൊരു ഫ്രോഡാണ് ഈ ബി.ജെ.പിക്കാരിയെന്നുമായിരുന്നു ബൽറാമിന്റെ പോസ്‌റ്റ്.
പോസ്‌റ്റ് ഇങ്ങനെ