oh-my-god

മകളെ ഡാൻസ് പഠിപ്പിക്കാൻ പതിവായി എത്തുന്ന ടീച്ചർക്ക് മകളും അമ്മയും അച്ഛനും ചേർന്ന് നൽകിയ സൂപ്പർ പണിയാണ് ഓ മൈ ഗോഡിന്റെ പുതിയ എപ്പിസോഡ്.

ഡാൻസ് ടീച്ചറെ വിളിച്ചു വരുത്തി ചിറ്റപ്പൻ സിനിമാതാരമാണെന്നും പുളളിയെ അറിയിക്കുന്നു. തുടർന്ന് ഡാൻസ് പഠിക്കണമെന്ന മോഹം ചിറ്റപ്പൻ പറയുന്നു. തുടർന്ന് ടീച്ചർ സിനിമാ താരമായ ചിറ്റപ്പനെ ഡാൻസ് പഠിപ്പിക്കാൻ എത്തുന്നതാണ് ചിരി നിറച്ചത്.