nadodi
ഇന്ന് ചിക്കൻ സ്പെഷ്യൽ ... ഏത് നാട്ടിലായാലും അമ്മയുടെ രുചിക്കൂട്ടിനു പ്രത്യേകത ഏറെയാണ് നഗരത്തിലെത്തിയ നാടോടി സ്ത്രീ തന്റെ കുട്ടികൾക്ക് കോഴിക്കറി തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. അമ്മയുടെ പാചകമുന്നൊരുക്കങ്ങൾ കണ്ടുനിൽക്കുകയാണ് കുട്ടിപ്പട്ടാളം.കൊല്ലം ആശ്രാമം മൈതാനതുനിന്നുള്ള കാഴ്ച

ഇന്ന് ചിക്കൻ സ്പെഷ്യൽ..., ഏത് നാട്ടിലായാലും അമ്മയുടെ രുചിക്കൂട്ടിനു പ്രത്യേകത ഏറെയാണ് നഗരത്തിലെത്തിയ നാടോടി സ്ത്രീ തന്റെ കുട്ടികൾക്ക് കോഴിക്കറി തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. അമ്മയുടെ പാചകമുന്നൊരുക്കങ്ങൾ കണ്ടുനിൽക്കുകയാണ് കുട്ടിപ്പട്ടാളം. കൊല്ലം ആശ്രാമം മൈതാനതുനിന്നുള്ള കാഴ്ച