programme

നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലെ നൂറിലധികം വർഷമുള്ള ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാകർമ്മത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ ആഗോള ശ്രീരാമകൃഷ്ണാമഠം വൈസ് പ്രസിഡന്റ് സ്വാമി ഗൗതമാനന്ദ മുഖ്യപ്രഭാഷണം നടത്തുന്നു. അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി, ചിന്മയ ഇന്റർനാഷണൽ മിഷനിലെ സ്വാമി ശാരദാനന്ദസരസ്വതി, കൊൽക്കത്ത വിവേകാനന്ദ പൈതൃകഗൃഹം സെക്രട്ടറി സ്വാമി ജ്ഞാനലോകാനന്ദ, ശ്രീരാമകൃഷ്ണാശ്രമത്തിലെ സ്വാമി ഗോലോകാനന്ദ എന്നിവർ സമീപം

temple

പുനഃപ്രതിഷ്ഠാകർമ്മം നടന്ന നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലെ നൂറിലധികം വർഷമുള്ള ക്ഷേത്രം