ശ്രീകാര്യം: പാങ്ങപ്പാറ എ.കെ.ജി നഗർ റസി. അസ്സോസിയേഷൻ സി. 37 നന്ദാവനത്തിൽ കൃഷ്ണപിള്ള (70 ,റിട്ട. സൂപ്രണ്ട് കോളേജിയറ്റ് എഡ്യൂക്കേഷൻ, തിരുവനന്തപുരം) നിര്യാതനായി . ഭാര്യ : ദേവകി അമ്മ (റിട്ട. കോളേജിയറ്റ് എഡ്യൂക്കേഷൻ). മക്കൾ : ഹരികൃഷ്ണൻ (എച്ച്.എൽ.എൽ), ശ്രീജ (ഇ.വൈ, ടെക്‌നോപാർക്ക്). മരുമക്കൾ : ആശ (മാർ ബസേലിയോസ് എൻജി. കോളേജ്), ബിജു (വിഷ്വൽ ഗ്രാഫിക്സ്, ടെക്‌നോപാർക്ക്). സംസ്‌കാരം ഇന്ന് രാവിലെ 11 ന് ശാന്തികവാടത്തിൽ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന് സ്വവസതിയിൽ.