hggf

ചേർത്തല എസ് .എൻ കോളേജിൽ നടന്ന എസ്. എൻ. ഡി.പി യോഗം വാർഷിക പൊതുയോഗത്തിന് പ്രസിഡന്റ് ഡോ. എം.എൻ. സോമൻ തിരി തെളിക്കുന്നു. ജനറൽ സെക്രട്ടറി​ വെള്ളാപ്പള്ളി​ നടേശൻ, വൈസ്.പ്രസി​ഡന്റ് തുഷാർ വെള്ളാപ്പള്ളി​, ദേവസ്വം സെക്രട്ടറി​ അരയാക്കണ്ടി സന്തോഷ്, കെ.കെ.മഹേശൻ,കെ.എൽ.അശോകൻ തുടങ്ങി​യവർ സമീപം

hggf

ചേർത്തല എസ്.എൻ കോളേജിൽ നടന്ന എസ്. എൻ. ഡി.പി യോഗം വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംസാരിക്കുന്നു. പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവർ സമീപം