ss

പാങ്ങപ്പാറ : ഹെൽത്ത്‌ സെൻറർ എ കെ ജി നഗർ 20 അരുൺവിഹാറിൽ ശിവശങ്കരൻ നായരുടെ ഭാര്യ ഡി . സുകുമാരിയമ്മ (78)നിര്യാതയായി .സഞ്ചയനം ഞായറാഴ്ച രാവിലെ 8 .30 ന് .മക്കൾ: അരുൺകുമാർ ,പ്രവീൺകുമാർ ,മരുമകൾ ,മിഥുല .