പേരൂർക്കട: ഇന്ദിരാനഗർ ബി.ജി.ആർ.എ - 40ൽ ജി.നളിനി (77) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ. വാമദേവൻ.മക്കൾ: അനിതദേവി, മിനി, കുമാർ. മരുമക്കൾ: രാജേന്ദ്രൻ, രമേശ് കുമാർ, പി. ലേഖ.സംസ്കാരം ഇന്ന് രാവിലെ 11.30ന് ശാന്തികവാടത്തിൽ.സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.