വിമർശനങ്ങളെല്ലാം ഞാൻ പോസിറ്റീവായാണ് സ്വീകരിക്കുന്നത്. മത്സരങ്ങൾ ഫിനിഷ് ചെയ്യുകയെന്നത് വളരെ പ്രധാനമാണ്. ഞാൻ അത് തുടർച്ചയായി പഠിച്ചുകൊണ്ടിരിക്കുകയാണ്. പരിചയത്തിൽ നിന്നും പിഴവുകളിൽ നിന്നും മാത്രമേ പഠിക്കാനാകൂ. ഒറ്റരാത്രി കൊണ്ട് എല്ലാ കാര്യങ്ങളും ശരിയാകണമെന്നില്ല. എനിക്ക് 21 വയസേ ആയിട്ടുള്ളൂ. 30 വയസുള്ളയാളെപ്പോലെ ചിന്തിക്കാൻ എനിക്ക് പ്രയാസമാണ്. പ്രായം കൂടുന്തോറും പക്വത തനിയെ വന്നുകൊള്ളും.
- ഋഷഭ് പന്ത്
ഡൽഹി ക്യാപ്പിറ്റൽസ് താരം