ഇത്തവണ ലോകകപ്പിനുള്ള ഇന്ത്യൻ ടീം സന്തുലിതമാണ്. നല്ല ബാറ്റ്സ്മാൻമാരും ബൗളർമാരുമുണ്ട്. ഫീൽഡിംഗിലും നമ്മൾ ഒട്ടും പിന്നിലല്ല. ഇത്തവണ ഇന്ത്യ ലോകകപ്പ് നേടിയില്ലെങ്കിൽ അത് വളരെയധികം നിരാശയുണ്ടാക്കും. ലോകകപ്പിനായി കൊഹ്ലി തന്റെ കരിയറിലെ ഏറ്റവും മികച്ച ലോകകപ്പിനായി കരുതിവച്ചിരിക്കുകയാണ്.
മുഹമ്മദ് അസ്ഹറുദ്ദീൻ
മുൻ ഇന്ത്യൻ ക്യാപ്ടൻ