gurumargam-

ഞാൻ വേറെ നീ വേറെ എന്ന ഭേദചിന്ത പോകുന്നതാണ് മഹാവ്രതമായ അഹിംസ. രണ്ടുണ്ടെന്ന് തോന്നുന്നിടത്തു നിന്നാണ് ഭയവും ദ്രോഹചിന്തയും ആരംഭിക്കുന്നത്. പരദ്രോഹ ചിന്ത വെടിഞ്ഞ് എല്ലാം ഒന്നെന്നു കാണണം.