n-r

nr


എൻ.ആർ. മാധവമേനോന്റെ ഭൗതിക ശരീരത്തിൽ പൂജപ്പുരയിലെ വസതിയിൽ എത്തി അന്ത്യോപചാരമർപ്പിക്കുന്ന ഗവർണർ പി.സദാശിവം. മകൻ രാമകൃഷ്‌ണൻ മേനോൻ,ചെറുമകൻ വിജയ് രാമകൃഷ്‌ണൻ മേനോൻ തുടങ്ങിയവർ സമീപം

nr

എൻ.ആർ. മാധവമേനോന്റെ ഭൗതിക ശരീരത്തിൽ പൂജപ്പുരയിലെ വസതിയിൽ എത്തി അന്ത്യോപചാരമർപ്പിക്കുന്ന മന്ത്രി എ.കെ ബാലൻ. മകൻ രാമകൃഷ്‌ണൻ മേനോൻ,ചെറുമകൻ വിജയ് രാമകൃഷ്‌ണൻ മേനോൻ സമീപം

nr

എൻ.ആർ. മാധവമേനോന്റെ ഭൗതിക ശരീരത്തിൽ പൂജപ്പുരയിലെ വസതിയിൽ എത്തി അന്ത്യോപചാരമർപ്പിക്കുന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി.മകൻ രാമകൃഷ്‌ണൻ മേനോൻ സമീപം

nr


എൻ.ആർ. മാധവമേനോന്റെ ഭൗതിക ശരീരത്തിൽ പൂജപ്പുരയിലെ വസതിയിൽ എത്തി അന്ത്യോപചാരമർപ്പിക്കുന്ന കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ മകൻ രാമകൃഷ്‌ണൻ മേനോൻ സമീപം