നല്ല "എ" പ്ലസ് മധുരം...ഹയർ സെക്കൻഡറി സ്കൂൾ പരീക്ഷഫലം വന്ന ഇന്നലെ പൂത്തോട്ടാ കെ.പി.എം. ഹയർ സെക്കൻഡറി സ്കൂളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ അധ്യാപകർക്ക് മധുരം നൽകുന്നു