പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കൊല്ലം വിമല ഹൃദയ ഗേൾസ് എച്ച്.എസ്.എസ്സിലെ കുട്ടികൾ പ്രിൻസിപ്പൽ ഫ്രാൻസിസ് സാറിന് മധുരം നൽകി സന്തോഷം പങ്കിടുന്നു