ജയിച്ചു സാറെ...കോട്ടയം എം.ഡി സ്കൂളിൽ ഹയർ സെക്കൻഡറി പരീക്ഷാഫലം അറിഞ്ഞെത്തിയ വിദ്യാർത്ഥി പ്രിൻസിപ്പൽ റെജി എബ്രഹാമിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നു