)
ശ്രീകാര്യം: പ്രശാന്ത് നഗർ പണയിൽ വീട്ടിൽ കെ.ജി. സുരേഷ് കുമാർ (50) നിര്യാതനായി . ഭാര്യ : ശോഭന. മക്കൾ : സൂരജ് എസ്.എസ്, ആദർശ്. എസ്.എസ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.