തിരുവനന്തപുരം : എട്ടുവയസിൽ താഴെയുള്ളവർക്കായി തൈക്കാട് ട്രിവാൻഡ്രം ചെസ് അക്കാഡമിയിൽ നാളെ സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് നടത്തും. ഇതിൽ വിജയിക്കുന്നവർക്ക് കോട്ടയത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ : 9048643887.