മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വാഹന നേട്ടം. വാഗ്വാദങ്ങളിൽനിന്ന് പിന്മാറും. ആരോഗ്യം തൃപ്തികരം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സ്ഥാനമാനങ്ങൾ ലഭിക്കും. പുതിയ ആശയങ്ങൾ. ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
മനസമാധാനത്തിന് വഴിയൊരുങ്ങും. വിശ്വസ്ത സേവനം. ആശ്വാസം അനുഭവപ്പെടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വ്യത്യസ്തമായ കർമ്മമേഖല. ബന്ധുക്കൾ വിരുന്നുവരും. ജീവിത നിലവാരം മെച്ചപ്പെടും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രവൃത്തിയിൽ നിഷ്കർഷത പാലിക്കും. ത്യാഗമനോഭാവം. വിദ്യാപുരോഗതി.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മാർത്ഥത വർദ്ധിക്കും. ആധ്യാത്മിക കാര്യങ്ങളിൽ താത്പര്യം. ക്രയവിക്രയങ്ങളിൽ ലാഭം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഉപരിപഠനത്തിന് അവസരം. പ്രതിസന്ധികൾ തരണം ചെയ്യും. ഉപദേശം സ്വീകരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
നിസ്വാർത്ഥ സേവനം. പൊതുജനാംഗീകാരം. സുരക്ഷാപദ്ധതിയിൽ ചേരും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പദ്ധതികളിൽ നേട്ടം. ജീവിതത്തിൽ സന്തുഷ്ടി. സാമ്പത്തിക നേട്ടം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മറ്റുള്ളവരെ സഹായിക്കും. മാതൃകാപരമായ പ്രവർത്തനം. മേലധികാരിയുടെ പ്രീതി.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
കൂട്ടുകച്ചവടത്തിൽ നിന്ന് പിന്മാറും. പ്രവർത്തന പുരോഗതി. ആത്മാർത്ഥത വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പുതിയ അവസരങ്ങൾ. ആരോഗ്യം മെച്ചപ്പെടും. ജോലിയിൽ ഉയർച്ച.