ചതിക്കുഴി... മാസങ്ങൾക്ക് മുമ്പ് പാലക്കാട് ജി.ബി റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി പൊളിച്ചു മാറ്റിയ നടപ്പാത. പണികഴിഞ്ഞിട്ടും നടപ്പാത പുനസ്ഥാപിക്കാത്തതിനാൽ കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു.