mahaguru

കാലിത്തൊഴുത്തിൽ കണ്ട ഗുരുവിനെ വീട്ടുകാർ ക്ഷണിച്ച് ഭക്ഷണം കൊടുക്കുന്നു. അവധൂതനായി നടക്കുന്ന ഗുരു മത്സ്യത്തൊഴിലാളികൾക്ക് പ്രിയങ്കരനാകുന്നു. അദ്ദേഹം വള്ളമിറക്കിക്കൊടുത്താൽ കൂടുതൽ മീൻ കിട്ടും. അവരുടെ വിശ്വാസങ്ങളെ ഗുരു മാനിക്കുന്നു.നിർദ്ധന സ്ത്രീയുടെ വീട്ടിൽ ചെന്ന് ഗുരു അവിടെ നിന്ന് കിട്ടുന്ന ഭക്ഷണം കഴിക്കുന്നു. അവരുടെ കഷ്ടപ്പാടുകൾ മാറ്റാനുള്ള ഉപായം പറഞ്ഞുകൊടുക്കുന്നു.