fishermen

fishermen

മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തുന്ന ദിവസങ്ങളിൽ മത്സ്യതൊഴിലാളികൾക്കു വേണ്ടി വരുമാന ഉറപ്പ് പദ്ധതിക്കു രൂപം നൽകണമെന്ന് ആവശ്യയപ്പെട്ട് സംസ്ഥാന മത്സ്യതൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി ) നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ്ണ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ച ലോസ്, ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി പി.രാജു, ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി.രഘുവരൻ, ഹഡ്സൺ ഫെർണാണ്ടസ്, ആർ.പ്രസാദ്, ഡി.ബാബു, കുമ്പളം രാജപ്പൻ തുടങ്ങിയവർ സമീപം