അശ്വതി: ഈശ്വരാനുഗ്രഹം, മാനസിക സന്തോഷം.
ഭരണി: കാര്യവിജയം, സന്തോഷം,അംഗീകാരം.
കാർത്തിക: സഹോദരവിദ്വേഷം, വിവാഹാലോചന
രോഹിണി: കുടുംബത്തിൽതർക്കങ്ങൾ, വിവാഹം
മകയിരം: കാര്യവിജയം, സന്തോഷം,വിവാഹതടസം.
തിരുവാതിര: സേനാവിഭാഗങ്ങളിൽ ഉള്ളവർക്കുംഅഡ്വക്കേറ്റ്മാർക്കും പ്രവൃത്തിവിജയം, ആഭരണ, വസ്ത്രലാഭം.
പുണർതം: ധനവ്യയം, ശാരീരിക ബലം.
പൂയം: സർവാഭീഷ്ടസിദ്ധി, ധനയോഗം, വിവാഹം, വാക്കുതർക്കങ്ങൾ.
ആയില്യം:ഭാഗ്യതടസം, ഈശ്വരാനുഗ്രഹം.
മകം: ഗൃഹലാഭം, ഭൂമിയോഗം,അപകടസാദ്ധ്യത,
പൂരം: സ്വസ്ഥതക്കുറവ്,ബുദ്ധിമോശം, സന്താനദോഷം.
ഉത്രം: വാക്സാമർത്ഥ്യം, പഠനമികവ്,കാര്യവിജയം
അത്തം:ലാഭചിന്ത, ഇഷ്ടകാര്യസാദ്ധ്യത, ധനലാഭം,
ചിത്തിര: മാനസിക ഭയം, ഗൃഹമാറ്റം, ശത്രുക്ഷയം
ചോതി: തൊഴിൽ നേട്ടം, വിവാഹാലോചനകൾ, നഷ്ടബോധ ചിന്ത, ശത്രുക്ഷയം.
വിശാഖം: കാര്യവിജയം, സന്തോഷം,മത്സരവിജയം
അനിഴം: വിദ്യാവിജയം, ധനയോഗം
തൃക്കേട്ട: തൊഴിൽ മാറ്റം, സഹോദരഗുണം
മൂലം: അമിത അദ്ധ്വാനം,ഇടതുഭാഗം വേദന.സന്താനദോഷം, പ്രവർത്തനമാന്ദ്യം.
പൂരാടം: ഭയം, കാര്യവിജയം,വിദ്യാഗുണം
ഉത്രാടം:വിദേശയാത്ര, തൊഴിൽ നേട്ടം, ഗൃഹസന്തോഷം
തിരുവോണം: സ്വസ്ഥതക്കുറവ്,ധനനഷ്ടം, ആഭരണനഷ്ടം, ശത്രുദോഷം.
അവിട്ടം: വിദ്യാഗുണം,വിവാഹതടസം, ധനനഷ്ടം
ചതയം: തൊഴിൽ നേട്ടം, ഭൂമിലാഭം, അമിതഭയം
പൂരുരുട്ടാതി: വാക്കുതർക്കം, ധനതടസം.
ഉത്രട്ടാതി: വിവാഹതടസം, ധനതടസം,ബുദ്ധിഗുണം, സുഖവർദ്ധനവ്, ഇഷ്ടഭക്ഷണസമൃദ്ധി.
രേവതി: വ്യവഹാര വിജയം, അപകടസാദ്ധ്യത