1.ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ്?
മഡഗാസ്ക്കർ
2. നാഷണൽ ഗാന്ധി മ്യൂസിയം സ്ഥിതിചെയ്യുന്നത്?
ന്യൂഡൽഹി
3. ഏറ്റവും കൂടുതൽ തവണ ഓസ്കാർ പുരസ്കാരം നേടിയ വ്യക്തി?
വാൾട്ട് ഡിസ്നി
4. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത്?
കാർട്ടൂണിസ്റ്റ് ശങ്കർ
5. ശങ്കറിന് പത്മവിഭൂഷൻ ലഭിച്ചത്?
1976
6. കാർട്ടൂൺ സിനിമയുടെ പിതാവ്?
വാൾട്ട് ഡിസ്നി
7. ഇന്ത്യയിലെ ആദ്യ അണുശക്തി നിലയം?
താരാപ്പൂർ
8. കൂടംകുളം സമരനായകൻ?
എസ്.പി. ഉദയകുമാർ
9. നാഷണൽ തെർമൽ പവർ കോർപറേഷന്റെ കേരളത്തിലെ താപനിലയം?
കായംകുളം
10. അപകടം നടന്ന ചെർണോബിൽ ആണവ നിലയം ഏതു രാജ്യത്താണ് സ്ഥിതിചെയ്യുന്നത്?
ഉക്രെയിൻ
11. ചെർണോബിൽ ആണവനിലയദുരന്തം ഉണ്ടായതെന്ന്?
1986 ഏപ്രിൽ 26
12. അന്താരാഷ്ട്ര ആണോവോർജ്ജ ഏജൻസിയുടെ ആസ്ഥാനം?
വിയന്ന
13. ഭാഭ അറ്റോമിക് റിസർച്ച് സെന്റർ സ്ഥാപിതമായത്?
1954
14. ഇന്ത്യയിൽ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തിയത്?
1974
15. ആദ്യ അണുപരീക്ഷണത്തിന്റെ രഹസ്യനാമം?
ബുദ്ധൻ ചിരിക്കുന്നു
16. മഹാത്മാഗാന്ധി സേതുവിന്റെ നീളം?
5575 മീറ്റർ
17. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽപാലം?
വേമ്പനാട്ട് റെയിൽപ്പാലം
18. നെഹ്റു സേതു റെയിൽപാലം സ്ഥിതിചെയ്യുന്നത്?
ബീഹാറിലെ സസാരം
19. ഇന്ത്യയിലെ ആദ്യ കടൽപ്പാലം?
പാമ്പൻ പാലം
20. കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം?
ഇരവികുളം
21. ഇരവികുളം ബഫർസോണായി പ്രഖ്യാപിച്ചത്?
2007ൽ
22. ഇരവികുളത്ത് സംരക്ഷിക്കപ്പെടുന്ന മൃഗം?
വരയാട്
23. ബന്ദിപ്പൂർ ടൈഗർ റിസർവ് ?
കർണാടക