കള്ളവോട്ടിനെതിരെ കണ്ണഞ്ചേരി ഗവ: എല്‍.പി സ്‌കൂള്‍ മുന്‍ ഹെഡ്മാസ്റ്റര്‍ എന്‍.ബാലകൃഷ്ണന്‍.കോഴിക്കോട് മിഠായിത്തെരുവിലൂടെ പോസ്റ്ററും ഉയര്‍ത്തിക്കാട്ടി നടന്ന് പ്രതിഷേധിച്ചപ്പോൾ