എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ആര്യയുടെ പിതാവ് രാജനെ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ശശീന്ദ്രനും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സന്ദര്‍ശിക്കുന്നു.