എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ കോഴിക്കോട് പ്രൊവിഡന്‍സ് ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ ആര്യയുടെ പിതാവ് രാജനെ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ മെഡിക്കല്‍ സംഘം വീട്ടിലെത്തി പരിശോധന നടത്തുന്നു.