തിരുവനന്തപുരം: മുൻദേശീയ ഫുട്ബാൾ താരവും ഏജീസ് ഓഫീസ് ജീവനക്കാരനുമായിരുന്ന മുറിഞ്ഞപാലം പാലൂർ ലെയ്ൻ കെ.പി.ആർ.എ ബി 7 ൽ കെ.എം.തുളസിദാസ് (78) നിര്യാതനായി. ഭാര്യ: പരേതയായ ടി.കെ. ലളിതാംബിക. മക്കൾ: ദിലീപ് കുമാർ ദാസ്, സലിം കുമാർ ദാസ്, ഹേമലത ദാസ്. മരുമക്കൾ: ദേവി, ധാനിഷ.