നഗരത്തിലെ ഏക ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ് പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടം ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ്ണ കെ.മുരളീധരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു. പ്രസിഡന്റ് പനങ്ങോട്ടുകോണകം വിജയൻ, ജിൻേറാഖിൽ സെക്രട്ടറി പാളയം അശോക് തുടങ്ങിയവർ സമീപം