കരുണാ സമുദ്രമായ അല്ലയോ ഭഗവൻ എന്നിൽ നിന്ന് ഒരുറുമ്പിനുപോലും വേദനയുണ്ടാകാൻ ഇടയാകരുത് എന്ന രൂപത്തിലുള്ള കാരുണ്യവും അങ്ങയുടെ ദിവ്യരൂപം ഹൃദയത്തിൽ നിന്ന് മറന്നുപോകാത്ത വിധമുള്ള സ്മരണയും തന്ന് അനുഗ്രഹിക്കുക.