icffk-


കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ മന്ത്രി കെ.കെ. ശൈലജ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി കടകംപളളി സുരേന്ദ്രൻ, മുകേഷ് എം.എൽ.എ, മേയർ വി.കെ. പ്രശാന്ത്, ചലച്ചിത്ര താരങ്ങളായ ഐശ്വര്യ ലക്ഷ്മി, നീരജ് മാധവ്, സുധീർ കരമന, അഭിനി ആദി, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക്, കുട്ടികളുടെ പ്രധാനമന്ത്രി ദേവകി. ഡി.എസ് എന്നിവർ സമീപം

2

തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്‌ഘാടന ചടങ്ങിനെത്തിയ നടി ഐശ്വര്യ ലക്ഷ്മി ബാലതാരം അഭിനി ആദിയൊടൊപ്പം സെല്ഫിയെടുക്കുന്നു