vm-sudheeran
യൂണിവേഴ്സിറ്റി കോളേജിലെ മനുഷ്യാവകാശ ധ്വംസനങ്ങൾക്ക് അറുതി വരുത്തുക എന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പെയിൻ കമ്മിറ്റി പ്രസ്ക്ലബ് ഹാളിൽ സംഘടിപ്പിച്ച പൗരസംഗമം മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യുന്നു. ആർ.എസ്. ശശികുമാർ, ആർ.ബി ശ്രീകുമാർ, ഡോ.ടി.പി ശങ്കരൻകുട്ടി നായർ, പ്രൊഫ.എ.ജി ജോർജ് പ്രൊഫ.എസ്. വർഗീസ്, പി.സുധീർ ഷാജർഖാൻ തുടങ്ങിയവർ സമീപം