rajamauli

ബാ​ഹു​ബ​ലി​ക്കു​ശേ​ഷം​ ​സം​വി​ധാ​യ​ക​ൻ​ ​എ​സ്.​എ​സ് .​രാ​ജ​മൗ​ലി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ​ ​സി​നി​മ​യു​ടെ​ ​ഷൂ​ട്ടിം​ഗ് ​ക​ണ്ണൂ​രി​ലും.​ ​ജൂ​നി​യ​ർ​ ​എ​ൻ.​ടി.​ആ​റും​ ​രാം​ച​ര​ണു​മാ​ണ് ​നാ​യ​ക​ന്മാ​ർ.​ബാ​ഹു​ബ​ലി​ ​ചി​ത്രീ​ക​രി​ച്ച​ ​ക​ണ്ണൂ​രി​ലെ​ ​ക​ണ്ണ​വം​ ​വ​ന​ത്തി​ലാ​ണ് ​ചി​ത്രീ​ക​ര​ണം.​സി​നി​മ​യു​ടെ​ ​ക്ളൈ​മാ​ക്സ് ​രം​ഗ​ങ്ങ​ളാ​ണ് ​ഇ​വി​ടെ​ ​ചി​ത്രീ​ക​രി​ക്കു​ക.​ബാ​ഹു​ബ​ലി​ 2​ ​ഉം​ ​ഇ​വി​ടെ​യാ​ണ് ​ചി​ത്രീ​ക​രി​ച്ച​ത്.​ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ലും​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​വും.​

ക​ണ്ണൂ​ർ​ ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​ചി​ത്രീ​ക​രി​ക്കു​ന്ന​ ​ആ​ദ്യ​ ​സി​നി​മ​യാ​യി​രി​ക്കു​മി​ത്.​ ​സ​ഹോ​ദ​ര​ന്മാ​രാ​യാ​ണ് ​ജൂ​നി​യ​ർ​ ​എ​ൻ.​ടി​ ​ആ​റും​ ​രാം​ ​ച​ര​ണും​ ​ഈ​ ​ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്.​ബോ​ളി​വു​ഡി​ൽ​നി​ന്ന് ​അ​ജ​യ് ​ദേ​വ്ഗ​ണും​ ​ആ​ലി​യ​ ​ഭ​ട്ടും​ ​ത​മി​ഴി​ൽ​ ​നി​ന്ന് ​സ​മു​ദ്ര​ക​നി​യും​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്നു​ണ്ട്.300​ ​കോ​ടി​യാ​ണ് ​നി​ർ​മ്മാ​ണ​ ​ചെ​ല​വ്.​ അ​ടു​ത്ത​ ​വ​ർ​ഷം​ ​ചി​ത്രം​ ​തി​യേ​റ്ററി​ലെ​ത്തും.​ ​പ​ത്തു​ ​ഭാ​ഷ​ക​ളി​ൽ​ ​റി​ലീ​സ് ​ചെ​യ്യാ​നാ​ണ് ​തീ​രു​മാ​നം.