നാഷണൽ മൈം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പത്മശ്രീ നിരഞ്ജൻ ഗോസ്വാമിയെ ദേശീയ മൈം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചടങ്ങിൽ മന്ത്രി എ..കെ ബാലൻ പൊന്നാടയണിയിച്ച് ആദരിക്കുന്നു. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോർജ്ജ് എന്നിവർ സമീപം