sivan
എൻറെ ശിവനെ...തൃശൂർപൂരത്തിന് തിരുവമ്പാടി ദേവസ്വത്തിൻറെ അകമ്പടിക്ക് അണിനിരക്കാൻ തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്ന് യാത്രയാകുന്നതിന് മുന്നോടിയായി അമ്പലനടയിൽ വണങ്ങുന്ന തിരുനക്കര ശിവൻ

എൻറെ ശിവനെ...തൃശൂർപൂരത്തിന് തിരുവമ്പാടി ദേവസ്വത്തിൻറെ അകമ്പടിക്ക് അണിനിരക്കാൻ തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്ന് യാത്രയാകുന്നതിന് മുന്നോടിയായി അമ്പലനടയിൽ വണങ്ങുന്ന തിരുനക്കര ശിവൻ

sivan-
തൃശൂർപൂരത്തിന് തിരുവമ്പാടി ദേവസ്വത്തിൻറെ അകമ്പടിക്ക് അണിനിരക്കാൻ തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്ന് യാത്രയാകുന്നതിന് മുന്നോടിയായി തിരുനക്കര ശിവനെ ഊട്ടുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ

sivan-
പൂരനഗരിയിലേക്ക്... തൃശൂർപൂരത്തിന് തിരുവമ്പാടി ദേവസ്വത്തിൻറെ അകമ്പടിക്ക് അണിനിരക്കാൻ തിരുനക്കര മഹാദേവക്ഷേത്രത്തിൽ നിന്ന് യാത്രയാകുന്ന തിരുനക്കര ശിവൻ