പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ പന്നിയാംപാടം വളവിൽ മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി. മംഗലാപുരത്ത് നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.