ജ്ഞാനത്താൽ സുഖം വന്നുചേരും. സ്നേഹമില്ലാത്ത ഹൃദയത്താൽ എല്ലാ ദുഃഖങ്ങളും വന്നുചേരും. അജ്ഞത സ്നേഹത്തെ ഇല്ലാതാക്കും. അങ്ങനെ അജ്ഞാനം ദുഃഖത്തിന് ആസ്പദമായിത്തീരും.