subramaniya-ayyar-85

:

തിരുവനന്തപുരം: കോട്ടയ്ക്കകം തമ്മൻ തെരുവ് ഡി. ടി. കെ. ആർ. എസ്. ആർ. എ 38ൽ എൻ .സുബ്രമണ്യ അയ്യർ ( 85) നിര്യാതനായി. സഹോദരങ്ങൾ : എൻ. ബി. എസ് അയ്യർ (റിട്ട. ഡി. പി. ഐ ), രാമ അയ്യർ (റിട്ട. ഏജീസ് ഓഫീസ് ), കൃഷ്ണ അയ്യർ (ചെന്നൈ ), പരേതയായ പാർവതി അമ്മാൾ. സംസ്കാരം പുത്തൻകോട്ട ബ്രാഹ്മണ സമുദായ രുദ്രഭൂമിയിൽ നടന്നു .