ആലപ്പുഴ പൗരാവലിയുടെ നേതൃത്വത്തിൽ നടന്ന ഡോ: സ്റ്റീഫൻ അത്തിപ്പൊഴിയിലിനെ ആദരിക്കൽ എം.പി. കെ.സി. വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രിമാരായ ഡോ ടി. എം. തോമസ് ഐസക് , പി. തിലോത്തമൻ, ഡി.സി.സി. പ്രസിഡന്റ് എം. ലിജു,സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, മുൻ എം.എൽ.എ ഷുക്കൂർ,നഗരസഭാ ചെയർമാൻ തോമസ് ജോസഫ് , മത്സ്യ ഫെഡ് ചെയർ മാൻ പി.പി.ചിത്തരഞ്ജൻ,ജനറൽ കൺവീനർ പി.ജ്യോതിസ് ,ആലപ്പുഴ രൂപത സഹായ മെത്രാൻ ഡോ.ജെയിംസ് അനാപ്പറമ്പിൽ തുടങ്ങിയവർ സമീപം.