yoga

മനസുകൊണ്ടും ശരീരം കൊണ്ടും പരസ്പരം അറിയാനുള്ള അവസരമായാണ് ഹണിമൂണിനെ നവദമ്പതിമാർ കാണുന്നത്. എന്നാൽ ഹണിമൂൺ കാലം ഉല്ലാസത്തിന് മാത്രമല്ല ശാരീരികാരോഗ്യത്തിന് കൂടി ഉപയോഗപ്പെടുത്തുകയാണ് ഇൻസ്റ്റഗ്രാമിലെ ഈ ദമ്പതികൾ.

ഇംഗ്ലണ്ടിലെ ചെഷയറിൽ നിന്നുള്ള കോറിസ് സാം ആസ്റ്റണും ബ്രയോണി ഗാർഡനുമാണ് സോഷ്യൽ മീഡിയയിൽ വൈറലായ ദമ്പതികൾ. മാലിദ്വീപിലാണ് ഇവർ മധുവിധു ചെലവഴിക്കാൻ എത്തിയത്. ടെലിവിഷൻ താരമാണ് കോറിസ് സാം. ബ്രിസണിയാകട്ടെ ഒരു യോഗ അദ്ധ്യാപികയും. കൂടിയാണ്. ​​

ബിക്കിനിയണിഞ്ഞ് ബ്രിയോണി നടത്തിയ യോഗ പോസുകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

yoga

yoga

yoga