ജ്ഞാനം സുഖിപ്പിക്കും. അജ്ഞാനം ദുഃഖിപ്പിക്കും. ഇതാണ് നിയമം. ഇവിടെ വസ്തു ഒന്നേയുള്ളൂ. എല്ലാ ജീവികളുടെയും ആത്മാവായി വിളങ്ങുന്ന ബോധം അതുമാത്രമാണ് സത്യം. ഇൗ അറിവാണ് ജ്ഞാനം.